കട്ടാങ്ങൽ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ കള്ളൻതോട്, പേട്ടും തടായി, അങ്കണവാടികളിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പതാക ഉയർത്തി,
ഭാരവാഹികളായ സൈതു മുടപ്പനക്കൽ, പി.വി മരക്കാർ, മൈമൂന പാലിയിൽ, അഫ്സൽ മായങ്ങോട്, സിദ്ധീഖ് പി, ജാഫർ കണ്ടിയിൽ, ഷരീഫ് പി, രജനി, ധന്യ, റീന, സെമീറ, അങ്കണവാടി വർക്കർമാരായ ഷീബ,ശ്യാംലി, ബേബി, ഉഷ എന്നിവർ പങ്കെടുത്തു
Post a Comment