മുക്കം അഭിലാഷ് തിയേറ്ററിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു


മുക്കം : മുക്കത്ത് തിയറ്ററിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. 6 ബൈക്കുകൾ തകർന്നു




മുക്കം അഭിലാഷ് തിയറ്ററിന്റെ മതിൽ ആണ് ഇടിഞ്ഞത്.
അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post
Paris
Paris