കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണനേട്ടം നേടിയപ്പോൾ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ 17.03 മീറ്റർ ദൂരം താണ്ടിയ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ സ്വന്തമാക്കി.എൽദോസ് പോൾ സുവർണനേട്ടം ഇന്ത്യയ്ക്ക് പതിനാറാം സ്വർണ്ണം നേടി കൊടുത്തു.
ട്രിപ്പിൾ ജംപിൽ സ്വർണ്ണവും വെള്ളിയും നേടി മലയാളികൾ.
kattangal newa
0

Post a Comment