പരീക്ഷകൾ മാറ്റി





നാളത്തെ പരീക്ഷകൾ മാറ്റി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാളെ(ആഗസ്റ്റ് 3) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടാറിയിക്കും.

Post a Comment

Previous Post Next Post
Paris
Paris