ചാത്തമംഗലം കെ.എസ്.എസ്.പി.യു. യൂണിറ്റ് പെൻഷൻകാർക്ക് ആവശ്യമായ മൊബൈൽ ആപ്പുകൾ, സൈറ്റുകൾ, മെഡിസെപ്പ് സ്റ്റാറ്റസ് , ഐ.ഡി.കാർഡ് എടുക്കൽ എന്നിവ പരിചയപ്പെടുത്തുന്നതിനായി ശില്പശാല സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് കെ.ഭരതൻ അധ്യക്ഷത വഹിച്ചു. ടി. സുബ്രഹ്മണ്യൻ, വി.മനോജ് കുമാർ, സി.പി.പ്രേമൻ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. എം.കെ.വേണു സ്വാഗതവും, പി.മധുസൂദനൻ നന്ദിയും പറഞ്ഞു.

Post a Comment