നിര്യാതയായി


അരയങ്കോട് : കുറ്റിക്കുളം കണക്കാഞ്ചേരി നടുക്കണ്ടിയിൽ ലക്ഷ്മിയമ്മ (85)നിര്യാതയായി.




 ഭർത്താവ് പരേതനായ
അച്യുതൻ നായർ. മക്കൾ : സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ, ശിവദാസൻ, പുഷ്പരാജൻ,
രവീന്ദ്രൻ. 
മരുമക്കൾ : സുഭദ്ര, കാഞ്ചന, രാഗിണി, സചിത്ര.

Post a Comment

Previous Post Next Post
Paris
Paris