ചിറ്റാരിപ്പിലാക്കൽ പൊൻമുത്തം കാവിലേക്ക് മുദ്രാ ഗീതങ്ങൾ പാടിയും പ്ലക്കാർഡുകൾ ഉയർത്തിയും നടത്തിയ കാവുതീണ്ടൽ പ്രോഗ്രാം PTA വൈസ് പ്രസിഡണ്ട് ഗിരീഷ് ചിറ്റാരിപ്പിലാക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കബീർ പറപ്പൊയിൽ, അധ്യാപകരായ സുധാകരൻ, ബിജു, ദീപ, ആതിര എന്നിവർ നേതൃത്വം നൽകി.

Post a Comment