പോഷക ബാല്യം പദ്ധതി കൂളിമാട്ടിലും തുടങ്ങി.


കൂളിമാട് :അങ്കണവാടി കുട്ടികൾക്കുള്ള പോഷക ബാല്യം പദ്ധതി കൂളിമാട് വാർഡിലും തുടങ്ങി. വെസ്റ്റ് പാഴൂർ അങ്കണവാടിയിൽ വാർഡ് മെമ്പർ കെ.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. 




ഇ .മുജീബ്, എ. അഫ്സൽ, ഇ. സുഭാഷ്, ഫൗസിയ അശ്റഫ് , ജംഷീന , ഹസന , പി. ജാൻസി,നസീമ, കെ.എം. ജസ്ന , വി. സാറ എന്നിവരും എരഞ്ഞിപ്പറമ്പ് കാവുങ്ങൽ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ സീന, സ്മിത, ബിന്ദു, അമൃത, മജീദ്, സജ്‌ല, റംല, ഫൗസിയ, കെ.സലീന, അങ്കണവാടി വർക്കർ ഷിജി തുടങ്ങിയവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris