എം എസ് എഫ് മീറ്റ് സംഘടിപ്പിച്ചു


 കൂളിമാട് : എം എസ് എഫ് കൂളിമാട് യൂണിറ്റ്  സംഗംമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു. ടി. സഫറുള്ളയുടെ  അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.എ.റഫീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 




പിടിമുറുക്കുന്ന ലഹരിമാഫിയ, പ്രതിരോധിക്കേണ്ട വിദ്യാർത്ഥിത്വം എന്ന വിഷയം ചാത്തമംഗലം പഞ്ചായത്ത്‌ എം എസ് എഫ് പ്രസിഡന്റ്‌ സജ്ജാദ് അരയങ്കോട് അവതരിപ്പിച്ചു. ഇ. നസീഫ്, കെ.എം റസിൽ , കെ. എംഹർഷൽ , കെഎം മെഹ്ഫിൻ  , എ. അമർ റാസിക് , ഇ പി മുബഷിർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris