പാറമ്മൽ കൂട്ടായ്മ ആംബുലൻസ് ഫണ്ടിലേക്ക് നസീർ തത്തമ്മപറമ്പിൽ സംഭാവന നൽകി
kattangal newa0
കട്ടാങ്ങൽ : നാടിൻ്റെ ആരോഗ്യ സേവന രംഗത്ത് മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പദ്ധതികൾ നടത്തി വരുന്ന ഈസ്റ്റ് മലയമ്മ പാറമ്മൽ കൂട്ടായ്മയുടെ ആംബുലൻസ് ഫണ്ടിലേക്ക് നസീർ തത്തമ്മപറമ്പിൽ 25000 രൂപയുടെ ചെക്ക് സെക്രട്ടറിക്ക് കൈമാറി
Post a Comment