നിര്യാതനായി


കട്ടാങ്ങൽ : ആർഇസി പാലക്കുറ്റി നടുപ്പൊയിൽ എൻ പി മുഹമ്മദ് ഹാജി(95) മരണപ്പെട്ടു,
മയ്യിത്ത് നിസ്ക്കാരം ഇന്ന് 12:00ന് കളന്തോട് ജുമാ മസ്ജിദില്‍ വെച്ച് കാന്തപുരം AP അബുബക്കർ മുസ്ലിയാർ നേതൃത്വം നൽകി.




ഭാര്യ: പരേതയായ ഖദീജ

മക്കൾ : അബ്ദുറഹ്മാൻ സഖാഫി, ബഷീർ ഹാജി, മുജീബ് റഹ്മാൻ, ഷൗക്കത്തലി, സുബൈദ, സീനത്ത്, ഹാജറ, നൗഷാദ്, പരേതയായ ഫൗസിയ

Post a Comment

Previous Post Next Post
Paris
Paris