ഗ്രെയ്സ് പുനരധിവാസ പദ്ധതിക്ക് അക്ഷരയുടെ കൈത്താങ്ങ്.


കൂളിമാട് : മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ പുനരധിവാസ പദ്ധതിക്ക് അക്ഷര കൂളിമാടിന്റെ കൈത്താങ്ങ്.




പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച രോഗികൾ നിർമ്മിച്ച കുടകളുടെ വില്പനക്കായി അക്ഷര കൂളിമാട് സംഘടിപ്പിച്ച കുട ചലഞ്ച് വഴി സ്വരൂപിച്ച തുക,അക്ഷര പ്രവാസി സെൽ മെമ്പർ കെ.എ ജലീൽ  ഗ്രെയ്സ് വളണ്ടിയർ ഇ. അശ്റഫിന് കൈമാറി. അക്ഷര പ്രസിഡണ്ട് ഇ.മുജീബ് അധ്യക്ഷനായി.സി. അബൂബക്കർ ,  ജ.സെക്രട്ടരി ഇ.കെ. ആശിഖ്, ഇ കുഞ്ഞോയി , കെ.കെ. ഫൈസൽ, കെ.എം.സുലൈമാൻ , ടി.വി. ബശീർ , കെ. നവീദ് മുഹമ്മദ് സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris