SSF കുന്നമംഗലം ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി.


പുള്ളാവൂർ: എസ് എസ് എഫ് കുന്നമംഗലം ഡിവിഷൻ ഇരുപത്തി ഒമ്പതാമത് എഡിഷൻ സാഹിത്യോത്സവിന് പുള്ളാവൂരിൽ തുടക്കമായി.




 140 മത്സരങ്ങളിലായി ഒൻപത് സെക്ടറുകളിൽ നിന്ന് ആയിരത്തിൽ അധികം പ്രതിഭകൾ മാറ്റുരക്കും. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച പരിപാടി ഇന്ന് വൈകീട്ടാണ് അവസാനിക്കുക. ടി.സിദ്ധീഖ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris