HomeLatest News നിര്യാതനായി kattangal newa Wednesday, July 27, 2022 0 മാവൂർ : ചിറ്റാരിപിലാക്കൽ ചെന്നപൊയിൽ രാഘവൻ (76വയസ് )അന്തരിച്ചു. ഭാര്യ : പരേതയായ ദേവകി. മക്കൾ : സുധീഷ് സി.പി, സുഷിത സിപി, മരുമകൾ : ശാലിനി. എം. സംസ്കാരംഇന്ന് ബുധൻ ഉച്ചക്ക് 12മണിക്ക് വീട്ടുവളപ്പിൽ.
Post a Comment