ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു


താമരശ്ശേരി ചുരത്തിൽ
മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. 6,7 വളവുകൾക്കിടയിലാണ് മരങ്ങൾ കൂട്ടത്തോടെ വീണത്‌. 




ഉച്ചക്ക്‌ 2:15ഓട്‌ കൂടിയാണ് മരങ്ങൾ വീണത്‌.  ഫയർഫോഴ്സ് സ്ഥലത്തേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris