കടലില്‍ കലിയിളകി ചുഴലിക്കാറ്റ്; കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ വന്‍നാശം


കോഴിക്കോട്:  വെള്ളയിൽ ഹാർബറിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. വള്ളങ്ങൾക്കും ബോട്ടുകൾക്കും കേടുപാടുണ്ടായി. ഇന്നു രാവിലെ 10നാണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. 




ശക്തമായ കാറ്റിൽ ചില വള്ളങ്ങളുടെ മേൽ ഭാഗം പറന്നുപോയി. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കുൾപ്പെടെ കേടുപാടുണ്ടായി. ഇന്നും ഇന്നലെയും കാറ്റ് ആഞ്ഞുവീശിയതായി ദൃക്സാക്ഷികൾ പറഞ്ഞു. 
    

Post a Comment

Previous Post Next Post
Paris
Paris