കനത്ത മഴയിൽ റോഡിന് കുറുകെ മരം കടപുഴകി വീണു.


കട്ടാങ്ങൽ : കനത്ത മഴയിൽ കട്ടാങ്ങൽ മലയമ്മ റോഡിൽ മരം കടപുഴകി വീണു.  




റോഡിന് കുറുകെ മരം വീണതിനാൽ അൽപ സമയം ഗതാഗതം മുടങ്ങി. മുക്കം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ആളപായമോ വാഹനാപകടമോ ഉണ്ടായിട്ടില്ല.





Post a Comment

Previous Post Next Post
Paris
Paris