നിര്യാതനായി


കൊടുവള്ളി : ആദ്യകാല കൊടുവള്ളി നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽസെക്രട്ടറിയും സീനിയർ നേതാവുമായ കെടയൻ മുഹമ്മദ് (80)വയസ്സ് നിര്യാതനായി.






 മക്കൾ സലീം, ആസാദ്‌, ഷകീല , താഹിറ, സീനത്ത്.  മയ്യത്ത് നിസ്കാരം ഇന്ന് 03.07.2022. ഞായർ വൈകിട്ട് 4.30. ന് കൊടുവള്ളി ജുമാമസ്ജിദിൽ (കാട്ടിൽ പള്ളി )

Post a Comment

Previous Post Next Post
Paris
Paris