പ്രതിഭാ സംഗമം നടത്തി


കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ വാർഡിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി   വാർഡിലെ പ്ലസ്ടു, എസ്.എസ്.എൽ.സി  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.




 പരിപാടി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു ,പി.കെ ഗഫൂർ, പി. നുസ്റത്ത്,ഗോപാലൻ പുളിയുള്ളക്കണ്ടി, ഫാസിൽ മുടപ്പനക്കൽ, അസീസ് തത്തമ്മപ്പറമ്പ്, നിയാസ് പരതപ്പൊയിൽ, ആസിഫ്, ഹബീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris