മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

ചെറുവാടി  : കുഞ്ഞു കരങ്ങളിൽ മൈലാഞ്ചി മൊഞ്ചുമായി ചെറുവാടി സ്ക്കൂളിലെ വിദ്യാർത്ഥികൾ
ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു




വിദ്യാർത്ഥികളിൽ ആഘോഷവും ആവേശവും നിറച്ച്കൊണ്ട് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി   ഇളം മനസ്സുകളുടെ കലാവിരുതിൻ്റെ പ്രകടനവേദിയായി മാറി

Post a Comment

Previous Post Next Post
Paris
Paris