HomeLatest News കാണാതായിട്ട് ആറാം നാൾ : ഹുസ്‌നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും വിഫലം kattangal newa Saturday, July 09, 2022 0 ഇന്നും പതങ്കയത്ത് ഹുസ്നി മുബാറക്കിന് വേണ്ടിയുളള തിരച്ചിൽ വിഫലം. വൈകിട്ട് 4 മണിയോടെ ഇന്ത്യൻ നേവിയുടെ അശോക് കുമാറിന്റെ നേതൃത്വത്തിൽ അംഗ സംഘമെത്തിയിട്ടുണ്ട്. നാളെ നേവിയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കും.
Post a Comment