HomeLatest News രാഹുൽ ഗാന്ധി അറസ്റ്റിൽ kattangal newa Tuesday, July 26, 2022 0 സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്.പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധം.വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment