കോഴിക്കോട് : സംസ്ഥാനഅധ്യക്ഷൻ ടിനസറുദ്ദീൻ സാഹിബിന്റെ വിയോഗത്തിനുശേഷം അഷ്റഫ്മൂത്തേടത്ത്ജില്ലാ പ്രസിഡൻറ് ആയിട്ടുള്ള ആദ്യ ജില്ലാ പ്രവർത്തകസമിതി യോഗമാണ് ഇന്ന് നടന്നത്. യോഗത്തിൽ ജനറൽ സെക്രട്ടറി ജിജിതോമസ് സ്വാഗതംപറയുകയും അഷ്റഫ് മൂത്തേടത്ത്അധ്യക്ഷത വഹിക്കുകയും ചെയ്തു.
നൂറ്റിമുപ്പതോളം ജില്ലാഎക്സിക്യൂട്ടീവുള്ള യോഗത്തിൽ 99% പേരും പങ്കെടുത്തു ഇരുപത്തിയേഴാംതീയതിയിലെ കലക്ടറേറ്റ് ധർണയും ആശ്വാസ് പദ്ധതിനടപ്പിലാക്കുന്നതും. 31ലെസംസ്ഥാന കൗൺസിൽയോഗവും. ഓഗസ്റ്റ് 9ട്രേഡേഴ്സ്ദിനത്തിൽ വ്യാപാരികൾ ജില്ലയിൽ ചെയ്യേണ്ടുന്ന കാര്യങ്ങളും . ഓഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യദിന പരിപാടികളും യോഗംഗൗരവമായി ചർച്ച ചെയ്തു ഇരുപതോളംഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ട്രഷറർസുനിൽകുമാർ വരവ്ചിലവ് കണക്ക് അവതരിപ്പിച്ചു പി കെബാപ്പു ഹാജി നന്ദി പറഞ്ഞു

Post a Comment