നിര്യാതനായി


കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ കണ്ടാറു തൊടികയിൽ മൊയ്തീൻ കുട്ടി(63) നിര്യാതനായി. 




ഭാര്യ : ആയിശ. മക്കൾ : റസീന. റാഷിദ. റിയാസ് . മരുമക്കൾ. ഇബ്രാഹിം കുട്ടി . പുത്തൂർ. സലീം ആലും തറ. മരുമകൾ .സാദിയ .
മയ്യിത്ത് നിസ്കാരം. 12 മണിക്ക് ഈസ്റ്റ് മലയമ്മ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris