കട്ടിപ്പാറ : വി ഒ ടി യിൽ സ്കൂളിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. വെട്ടിഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്കൂളിന് മുകളിലേക്കാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണത്. ഉച്ച ഭക്ഷണ സമയത്തായിരുന്നു സംഭവം.
സ്കൂളിന്റെ
ചുമരുകൾക്ക് പൊട്ടി. കല്ലും സിമന്റ് പാളികളും ക്ലാസ് മുറിയിലേക്ക് പതിച്ചെങ്കിലും വിദ്യാർത്ഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മതിൽ കൂടുതൽ ഇടിയാൻ
സാധ്യതയുള്ളതിനാൽ പ്രദേശവാസികളും പോലീസും ജാഗ്രത പുലർത്തുന്നുണ്ട്.

Post a Comment