മലയമ്മ : കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നിന്നും കുടുംബശ്രീ പ്രവർത്തകർ വായനാദിനത്തോടനുബന്ധിച്ച് സ്വരൂപിച്ച പുസ്തകങ്ങൾ മൂന്നാം വാർഡ് കുടുംബശ്രീ സിഡിഎസ് മെമ്പർ വിമല വട്ടക്കണ്ടി എഡിസ് പ്രസിഡൻറ് ശ്രീമതി മലയ മഠത്തിൽ മലയമ്മ A U P സ്കൂൾ അധ്യാപകരുടെയുംടീച്ചർമാരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പ്രധാനഅധ്യാപകനായ കൃഷ്ണൻകുട്ടി മാസ്റ്റർക്കുംലൈബ്രറി കൺവീനർ ആയ ജസ്ലീ ട്ടീച്ചർക്കുംവാർഡ് മെമ്പർ ഫസീല സലീംലൈബ്രറി ബുക്കുകൾ കൈമാറി
വായനാദിനത്തോടനുബന്ധിച്ച് മലയമ്മ എ.യു.പി സ്കൂളിന് പുസ്തകങ്ങൾ കൈമാറി.
kattangal newa
0

Post a Comment