അൽ ബിർറ് പാഠ്യപദ്ധതി കാലത്തോട് സംവദിക്കുന്നത് . കെ.എം. ഹസ്സൻ മാസ്റ്റർ .


കൂളിമാട് : അൽ ബിർറ് പാഠ്യപദ്ധതി കാലത്തോട് സംവദിക്കുന്നതാണെന്ന് അൽ ബിർറ് അക്കാഡമിക് ബോർഡ് മെംബർ കെ.എം. ഹസ്സൻ മാസ്റ്റർ പറഞ്ഞു. പാഴൂർ- കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് കീഴിലുള്ള  അൽ ബിർറ് ഇസ്ലാമിക് പ്രി  സ്കൂളിൽ കുടുംബ സംഗമത്തിൽ രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.




 വാർഡ് മെംബർ കെ.എ. റഫീഖിന്റെ അധ്യക്ഷതയിൽ മഹല്ല് കമ്മിറ്റി ജ: സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. 
അശ്റഫ് അശ്റഫി, ഇ.കുഞ്ഞോയി , കെ.കെ.മുഹമ്മദ് ഫൈസൽ, മജീദ് കൂളിമാട് സംസാരിച്ചു. പുതിയ
 പി ടി എ ഭാരവാഹികൾ :
ബശീർ ചെറുവാടി (പ്രസി),
മുഫീദ കൂളിമാട് (വൈ.പ്ര),
ഫൗസിയ (ജ . സെക്ര),
ഷഹർബാൻപാഴൂർ (സെക്ര),
അസ്ഹറുദ്ദീൻ കൂളിമാട് (ട്രഷ).

Post a Comment

Previous Post Next Post
Paris
Paris