കൊടുവള്ളി : പാമ്പങ്ങൽ ചെറിയഹമ്മദ്ഹാജി (78 വയസ്സ്) നിര്യാതനായി.
മയ്യത്ത് നമസ്കാരം രാവിലെ 10:30 ന് കൊടുവള്ളി മാർക്കറ്റ് പള്ളിയിലും 11:00 മണിക്ക് പറമ്പത്ത്കാവ് ജുമാമസ്ജിദിലും നടക്കുന്നതാണ്.പരേതനോട് ഉള്ള ആതര സൂചകമായി കൊടുവള്ളിയിൽ രാവിലെ 10 മുതൽ 11 വരെ കടമുടക്കം
Post a Comment