സൗദിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടു


പരപ്പൻ പൊയിൽ തിരുളാം കുന്നുമ്മൽ ടി കെ ലത്തീഫ് (47 )സൗദിയിലെ അബഹ കമ്മീസ് മുഷയിത്തിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടതായി വിവരം ലഭിച്ചു.




 ഭാര്യ സജ്ന (നരിക്കുനി) കുട്ടികൾ റമിൻ മുഹമ്മദ്, മൈഷ മറിയം


Post a Comment

Previous Post Next Post
Paris
Paris