എസ് എഫ് ഐ പ്രതിഷേധിച്ചു.


മുക്കം:ധീര രക്തസാക്ഷി ധീരജിന്റെ കൊലപാതികളെ വെള്ളപൂശുന്ന KPCC പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ കെ സുധാകരന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.




എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാരിസ്, ജോ:സെക്രട്ടറി മിഥുൻ സാരംഗ്, ആദർശ് പൊറ്റശ്ശേരി, അഭി ഇടക്കണ്ടി, പുണ്യ, വൈശാഖ്, ഫാഹിസ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris