യു എ യിൽ നേരിയ ഭൂചലനം


അബുദാബി : യു എ യിൽ ഇന്ന് പുലർച്ചെ 2.43 നും 3.13 നും രണ്ട് തവണ ഭൂമികുലുക്കം ഉണ്ടായി. 4.6, 4.4 എന്നീ തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.
ഷാർജയിലും മറ്റും ജനങ്ങൾ കൂട്ടത്തോടെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി റോഡിൽ നില്കുന്നത് കാണാമായിരുന്നു.




സൗദി അറേബ്യ, ഖത്തർ ,ബഹ്റൈൻ, ഒമാൻ ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം നടന്നതായ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാനിലെ ബന്ദറിലാണ് ഭൂമി കിലുക്കത്തിൻ്റെ ഉത്ഭവസ്ഥാനം. ഇറാനിൽ മൂന്ന് മരണവും എട്ടോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris