റോഡ് താൽക്കാലികമായി അടച്ചു


പുൽപ്പറമ്പ് :  മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ റോഡിലെ പുൽപ്പറമ്പ് മുതൽ ചേന്ദമംഗല്ലൂർ വരെയുള്ള ഭാഗം വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്നതിനാൽ വാഹന ഗതാഗതം ഇന്ന് (14/07/22) മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂർണ്ണമായും നിയന്ത്രിച്ചിരിക്കുന്നു.




ഇത് വഴിയുള്ള വാഹനങ്ങൾ പുൽപ്പറമ്പ്- മണാശ്ശേരി - വെസ്റ്റ് മാമ്പറ്റ - കുറ്റിപ്പാല വഴി ചേന്ദമംഗല്ലൂരിലേക്കും തിരിച്ചും പോകേണ്ടതാണ്

Post a Comment

Previous Post Next Post
Paris
Paris