കട്ടാങ്ങൽ : പൂളക്കോട് ഗവ, എൽ പി സ്കൂളിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ടോയ്‌ലെറ്റ് ഉദ്ഘാടനം ബഹു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മുംതാസ് ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിയോലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ശ്രീ, മുൻ പി ടി എ പ്രസിഡന്റ് അബ്ദുറഹ്മാൻ ,ശ്രീ കോയ,ശ്രീധരൻ എ പി.ശ്രീമതി സരസു,ഹെഡ്മിസ്ട്രെസ് സാറക്കുട്ടി എം സി എന്നിവർ സംസാരിച്ചു

Post a Comment