ചെറുവാടി : പന്നിക്കോട് എ യു പി സ്കൂളിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി വി. പി ഗീത ടീച്ചർ സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജർ ശ്രീ സി. കേശവൻ മാസ്റ്റർ പരിപാടിയിൽ അദ്ധ്യക്ഷം വഹിച്ചു. മാതൃസംഗമം ചെയർപേഴ്സൺ ശ്രീമതി രാധിക അധ്യാപകരായ ഗൗരി ടീച്ചർ, ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ ,സജിത ടീച്ചർ, ബിനു മാസ്റ്റർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Post a Comment