പ്രതിഷേധച്ചൂട്ട് സംഘടിപ്പിച്ചു.


എളേറ്റിൽ:   അകാരണമായി വൈദ്യുതി ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കിഴക്കോത്ത് പഞ്ചായത്ത്  കമ്മറ്റി എളേറ്റിൽ വട്ടോളിയിൽ സംഘടിപ്പിച്ച പ്രതിഷേധച്ചൂട്ട് പരിപാടി മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷൻ മുജീബ് ചളിക്കോട് ഉദ്ഘാഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന് അധ്യക്ഷനായി.




സെയ്ത് മറിവീട്ടിൽതാഴം 
എം.കെ.സി അബ്ദുറഹിമാൻ ,
വി.പി അഷ്‌റഫ്‌,ഫസൽ ആവിലോറ ,  
ജാഫർ അരീക്കര
മുഹമ്മദ്ലി ഈസ്റ്റ്‌ കിഴക്കോത്ത്,
സിറാജ്  ആവിലോറ,
ജസീൽ പന്നൂർ മുർഷിദ്, ജൈസൽ ദാരിമി പുതിയോട് ,
ഇക്ബാൽ, നിസാർ തറോൽ, റിഷാൻ ബാവി,ഹനീഫ,അക്ബർ,ഷുക്കൂർ,സിറാജ്ജുദ്ധീൻ  എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris