HomeLatest News നിര്യാതയായി kattangal newa Monday, June 27, 2022 0 കട്ടാങ്ങൽ : കള്ളൻതോട് പരതപൊയിൽ ചീരാം പാറക്കൽ ശാരദ (73) നിര്യാതയായി. മക്കൾ പ്രേമലത, ഉഷാകുമാരി , ജയരാജൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് സെക്രട്ടറി) ഷാജു, ശശികല. മരുമക്കൾ, ബാബു, രാധാകൃഷ്ണൻ ,ശ്രീ വത്സൻ (KSRTC ഡ്രൈവർ) , ഷൈജ , ബിന്ദു.
Post a Comment