ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.


കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി
 സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.




സമൂഹത്തില്‍ വളര്‍ന്ന് വരുന്ന ലഹരിയുടെ അതിപ്രസരത്തിനെതിരെ പ്രതികരിക്കേണ്ടത് യുവാക്കളുടെ ബാധ്യതയാണ്.
ചെറിയ പ്രായത്തില്‍ തന്നെ ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നവര്‍ക്ക് പിന്നീട് അതില്‍ നിന്നും മോചിതരാവാന്‍ പലപ്പോഴും കഴിയുന്നില്ല. 
ഹെഡ്മാസ്റ്റർ വി കെ ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു
ജെ ആർ സി കോഡിനേറ്റർ ഫർഹത്ത് ഷാനിബ ചോലക്കൽ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris