കട്ടാങ്ങൽ : വെള്ളലശ്ശേരി തൊങ്ങനൂർ പാലപ്ര ആയിഷ നിര്യാതയായി.
ഭർത്താവ് : പരേതനായ തൊങ്ങനൂർ മുഹമ്മദ് മുസ്‌ലിയാർ.
മക്കൾ : റഷീദ് സഖാഫി, സമദ്, ആമിനക്കുട്ടി, മൈമൂന, ഉമ്മുകുൽസു,
മരുമക്കൾ : അബ്ദുൽ അസീസ്, മുജീബ്,
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:00മണിക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും
Post a Comment