HomeLatest News നിര്യാതനായി kattangal newa Friday, June 17, 2022 0 കട്ടാങ്ങൽ : മുണ്ടോട് പൊയിൽ പിലാതോട്ടത്തിൽ അബൂബക്കർ ഹാജി(71) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ. മക്കൾ : അബ്ദുൽ ഹമീദ് , റംലബീവി. മരുമക്കൾ : അബൂബക്കർ മുത്താലം , സ്വാബിറമയ്യിത് നിസ്കാരം ഇന്ന് വെള്ളി 11:30 ന് മുണ്ടോട്ട് ജുമാ മസ്ജിദിൽ.
Post a Comment