മുക്കം : പൊറ്റശ്ശേരി ഒരുങ്കുഴിയിൽ താമസിക്കും പരേതനായ അരിപനാടി മുഹമ്മദ് ഹാജി എന്നിവരുടെ ഭാര്യ ആമിന ഹജ്ജുമ്മ (90) മരണപ്പെട്ടു.
മക്കൾ ശൈഖ് അബ്ദുൽ ജമാൽ, അബ്ദുല്ല, അബ്ദുൽ ഗഫൂർ,ഉസ്മാൻ,അബ്ദുൽ കരീം.
പെൺമക്കൾ ഫാത്തിമ്മ. ആയിഷ, ഇയ്യാത്തുമ്മ, സുബൈദ,
മരുമക്കൾ മാളിയേക്കൽ കമ്മുണ്ണി ഹാജി (കക്കാട്), പി.കെ അബ്ദുല്ല മാസ്റ്റർ (വലിയപറമ്പ്), മുഹമ്മദ് ഹാജി (വലിയപറമ്പ്), അബ്ദുസ്സലാം(ചേന്ദമംഗല്ലൂർ), പി.ടി റുഖിയ, സുബൈദ, ഷാഹിന, ഖദീജ, സറീന(Gmups chennamangallur)
മയ്യിത്ത് നമസ്കാരം ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ വെള്ളി രാവിലെ 9 മണിക്ക്

Post a Comment