HomeLatest News പ്ലസ് ടു വിജയികളെ ആദരിച്ചു. kattangal newa Thursday, June 23, 2022 0 ഈസ്റ്റ് മലയമ്മ : പ്ലസ് ടു വിന് ഉന്നതവിജയം നേടിയവർക്ക് സൗഹൃദകൂട്ടായ്മ ഈസ്റ്റ് മലയമ്മയുടെ സ്നേഹോപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
Post a Comment