കട്ടാങ്ങലിൽ ജീവനക്കാരനെ ആക്രമിച്ച ഹോട്ടലിൽ വ്യാപാരി വ്യവസായി നേതാക്കൾ സന്ദർശിച്ചു
kattangal newa0
കട്ടാങ്ങൽ : ഹോട്ടൽ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച കെട്ടാങ്ങൽ ഹോട്ടൽ ഫുഡീസ് ഹോട്ടലിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബാപ്പു ഹാജി തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.
Post a Comment