അംഗണവാടിയിലേക്ക് പാത്രങ്ങൾ കൈമാറി

മലയമ്മ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലേ പുലിച്ചോചാലിൽ അംഗനവാടിയിലേക്ക് ആവശ്യമായ പാത്രങ്ങൾ മലയമ്മ ശാഖ മുസ്ലീംലീഗ് സെക്രട്ടറി അഹമ്മദ് കുട്ടി എലത്തുരിൻ്ൻെയും ചാത്തമംഗലം പഞ്ചായത്ത് യുത്ത് ലീഗ് വൈപ്രസിഡണ്ട് റഹൂഫ് മലയമ്മയുടെയും സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർ ഫസീല സലീം രാധാമണിടീച്ചർക്ക് കൈമാറി.



Post a Comment

Previous Post Next Post
Paris
Paris