മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും,നയം തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഭക്ഷ്യ,പെട്രോളിയം മന്ത്രിമാരെ കാണുമെന്നും കേന്ദ്രം നല്‍കുന്ന വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി.

Post a Comment