കെട്ടാങ്ങൽ അർബൻ സൊസൈറ്റിയുടെ ബിൽഡിംഗ് നിർമാണത്തിന്റെ കുറ്റിയടിക്കൽ കെ.എ ഖാദർ മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ സൊസൈറ്റി പ്രസി : അബ്ദുൽ കബീർ . സിക്രട്ടറി അനിത വത്സൻ . ഡയറക്ടർമാരായ മൊയ്തു പീടികക്കണ്ടി .ഉമ്മർ വെള്ളലശേരി . ടി.കെ വേലായുധൻ .എൻ.കെ. നദീറ . അനില. പി.പി അബ്ദുറഹിമാൻ . എന്നിവർ പങ്കെടുത്തു
Post a Comment