താമരശ്ശേരി താലൂക്ക് ചേമ്പർ ഓഫ് ഇൻഡസ്ട്രീസ് രൂപീകരിച്ചു


താമരശ്ശേരി താലൂക്കിലെ നിലവിലുള്ള സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരഭകരുടെ സംരക്ഷണത്തിനും പുതുതായി കടന്നുവരുന്ന സംരഭകർക്കും ആവശ്വമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും താലൂക്കടി സ്ഥാനത്തിൽ ചേമ്പർ ഓഫ് ഇൻഡസ്ട്രീസ് രൂപീകരിച്ചു.




ഭാരവാഹികളായ് സജി മണിമല പ്രസിഡണ്ട്, ശശി കെ.ടി, മുഹമ്മദ് ഷെബീൽ പി വൈസ് പ്രസിഡണ്ടുമാർ,അസീസ് അവേലം ജന.സെക്രട്ടറി, ജോസഫ് മണ്ണുകമ്പിൽ, സജിനത്ത് പി.കെ സെക്രട്ടറിമാർ, ശ്രുതി പ്രഭീഷ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris