HomeLatest News വിഷു കിറ്റ് വിതരണം നടത്തി kattangal newa Friday, April 15, 2022 0 കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ പാറമ്മൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി. മോദി KT, പൂലോട്ട് അഹമ്മദ് കുട്ടിഹാജി എന്നിവർ ചേർന്ന് വിതരണോദ്‌ഘാടനം നിർവഹിച്ചു.. സെക്രട്ടറി ഷരീഫ് P സ്വാഗത പ്രസംഗം നിർവഹിച്ചു.
Post a Comment