മുക്കം മുൻസിപ്പൽ എൻജിനീയറുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ മുൻസിപ്പാലിറ്റി എഞ്ചീനിയിംഗ് ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി.
മാര്‍ച്ച് ഏരിയ കമ്മിറ്റി അംഗം കെ.ടി.ബിനു ഉദ്ഘാടനം ചെയ്തു .ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. കെ.ടി ശ്രീധരന്‍, സി.എ.പ്രദീപ്കുമാര്‍, ദിപുപ്രേംനാഥ്, സുന്ദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment