ചാത്തമഗലം പഞ്ചായത്ത് 23ആം വാർഡ് മെമ്പർ പി.ടി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ പറവകൾക്കൊരു നീർക്കുടം സ്ഥാപിച്ചു


 കട്ടാങ്ങൽ : പറവകൾക്കൊരു നീർക്കുടം ചാത്തമഗലം പഞ്ചായത്ത്  23ആം വാർഡിലെ , ചേനൊത്ത്   , പാല കുറ്റി,  പുള്ളാവൂര്‍      . ഈഗിൾ പ്ലാന്റേഷൻ കോളനി,.   എന്നീ ഭാഗങ്ങളിലേക്ക്   പക്ഷികൾക്ക് വെള്ളം കുടിക്കുന്ന തിന് 05 വീതം   ചട്ടികൾ  നൽകുന്നതിന്റെ  ഉൽഘാടന കർമ്മം    വാർഡ്  മെമ്പർ PTA റഹ്മാൻ  നിർവഹിച്ചു.  




OM മൂസക്കുട്ടി ഹാജി,KKC മുഹമ്മദ്, TM അബു,  K മുനീർ  , OM ആലി ഹാജി, MP അ ബുസാലിഹ്,  റംലി AC,  A ആലി, UK BASHEER,  OM അഷ്റഫ്  ,  KP റാഷിദ് , AP അസൈനാർ ,. അഷ്റഫ് കുന്നത്ത്, AP ഷംസു. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris