കോഴിക്കോട് നഗരത്തിലെ ഇരു സോണിലെയും ഡെലിവറി പാർട്ടനർമാർ വെട്ടിക്കുറിച്ച വേതനത്തിലും കമ്പനിയുടെ ചൂഷണത്തിനെതിരായും ഈ വരുന്ന ഞായറാഴ്ച നഗരത്തിൽ തൊഴിൽ നിറുത്തിവെച്ച് സമരം ചെയൂന്നു.
വേതനം ഉയർത്തുക സ്വന്തം വാഹനം ഉപയോഗിച്ച് കമ്പനി വരുമാനം ഉണ്ടാക്കുമ്പോൾ വാഹനത്തിന് വാടക നൽകുക,വാഹനത്തിന് സർവീസ് ചാർജ് നൽകുക, മൈൽ സ്റ്റോൺ തിരിച്ചു കൊണ്ട് വരിക, മാന്യമായി വേതനം നൽകി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു ഈ വരുന്ന ഞായറാഴ്ച (13-02-2022) സൂചനാ പണിമുടക്കും.

Post a Comment